Surprise Me!

Low Pressure Likely Turn Into Burevi Cyclone Tomorrow | Oneindia Malayalam

2020-11-30 79 Dailymotion

Low Pressure Likely Turn Into Burevi Cyclone Tomorrow<br />തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടര്‍ന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു<br /><br /><br />

Buy Now on CodeCanyon